Select Store  

പൊട്ടനാട്ടം

Be the first to review this product

Availability: In stock

Rs. 60.00
OR

Details

തെയ്യാട്ടത്തിലെ ഒരു മുഖ്യദേവതയാണ് പൊട്ടന്‍ദൈവം. മനീഷാപഞ്ചകത്തില്‍ സൂചിപ്പിക്കപ്പെട്ട പുരാവൃത്തത്തിന്റെ പശ്ചാത്തലമാണ് പൊട്ടനാട്ടത്തിനുള്ളത്. സാമൂഹിക പരിവര്‍ത്തനക്ഷമമായ ഒരു സന്ദേശം ഉള്‍ക്കൊള്ളുന്നതാണ് പൊട്ടന്‍തെയ്യവും പൊട്ടന്‍തെയ്യത്തോറ്റവും. ജാതിവൈകൃതത്തിന്റെ നിരര്‍ത്ഥകതയെ അതില്‍ ചോദ്യം ചെയ്യുന്നുണ്ട്. പൊട്ടന്‍തെയ്യത്തോറ്റത്തിന്റെ ദാര്‍ശനികമൂല്യവും വിലപ്പെട്ടതാണ്. പൊട്ടനാട്ടം, പൊട്ടന്‍തെയ്യത്തേറ്റം എന്നിവയെക്കുറിച്ചുള്ള പഠനവും പൊട്ടന്‍തൈയ്യത്തോറ്റ (പാഠ)വും അടങ്ങുന്നതാണ് ഈ ഗ്രന്ഥം.

Keyowrds: Pottanattam, Dr. M.V. Vishnu Namboothiri

പൊട്ടനാട്ടം

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

ഡോ. എം.വി. വിഷ്ണുനമ്പൂതിരി
Publisher Poorna Publications
ISBN ISBN: 978-81-300-1053-3, 9788130010533
Size Demy 1/8
Pages 80