Select Store  

പൊളളിയ ഒരുവിരല്‍

Be the first to review this product

Availability: In stock

Rs. 90.00
OR

Details

അനിയന്ത്രിതമായ കാലപ്പെരുമയില്‍ ഈടുവെച്ചതോരോന്നും മണ്‍മറയുമ്പോള്‍ പ്രതിരോധത്തിന്റെ മിന്നലുകളാകുന്ന മിനിക്കഥകളുടെ സമാഹാരം. സൂക്ഷ്മബോധത്തോടെ രചിക്കപ്പെട്ട ഈ കഥകള്‍ക്ക് മെലിഞ്ഞതിന്റെ ഭംഗിയുണ്ട്. ആഖ്യാനത്തിന്റെ അന്യാദൃശ്യ ചാരുതയുണ്ട്. ഉണര്‍വ്വിലും ഉറക്കത്തിലും വായനക്കാരെ ജാഗ്രതയിലേക്കും നൈതികതയിലേക്കും തൊട്ടുണര്‍ത്തുന്ന പൊള്ളുന്ന വിരലുകളാണ് ഈ കഥകള്‍.

പൊളളിയ ഒരുവിരല്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

അംബികാസുതൻ മാങ്ങാട്
Publisher Poorna Publications
ISBN ISBN: 978-81-300-1187-5, 9788130011875
Size Demy 1/8
Pages 118