Select Store  

പേരായ നിന്നെയിഹ

Be the first to review this product

Availability: In stock

Rs. 75.00
OR

Details

പേരുകളുടെ വേരു തേടിയുള്ള യാത്രയാണിത്. പ്രശസ്തമായ സിനിമകളുടെ പേരുകള്‍ വന്നവഴി, മക്കള്‍ക്കും വീടിനും കൗതുകകരമായ പേരുകളിട്ടതിന്റെ പിന്നാമ്പുറ കഥകള്‍.

ഒരു പേരിന്നു പിന്നിലെ അജ്ഞാതമായ ചില കാരണങ്ങള്‍ നമ്മെ ചിലപ്പോള്‍ അതിശയിപ്പിച്ചെന്നുതന്നെ വരാം. പേരിന്റെ വഴി വിചിത്രമാണ്, ഏറെ രസകരവും. ശ്രീജിത്ത് പെരുന്തച്ചന്റെ വ്യത്യസ്തമായ രചന. മലയാളത്തിലെ പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്തിന്റെ അവതാരികയും.

Keywords: peraya ninniha,sreejith perundhachan

പേരായ നിന്നെയിഹ

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

ശ്രീജിത്ത് പെരുന്തച്ചന്‍
Publisher Poorna Publications
ISBN 8130017792
Size Demy 1/8
Pages 80