Select Store  

പേരമരം

Be the first to review this product

Availability: In stock

Rs. 110.00
OR

Details

നന്മയെ തോറ്റിയുണര്‍ത്തിയവയാണ് സതീഷ്ബാബു പയ്യന്നൂരിന്റെ കഥകള്‍. ആസുരമായ വര്‍ത്തമാനകാലത്തില്‍ ആരുടെയെങ്കിലും ഹൃദയത്തിന്റെ കോണില്‍ ഒരല്പം നന്മയും സ്‌നേഹവും ബാക്കിയുണണ്ടാവുമെന്ന് ഈ കഥകള്‍ കാണിച്ചുതരുന്നു.

ഭൂതകാലത്തിന്റെ ഉര്‍വരതയെ വര്‍ത്തമാനകാലത്തിന്റെ ഊഷരതയിലേക്ക് ആവാഹിക്കുന്ന മാന്ത്രികസ്പര്‍ശമുള്ള കഥകള്‍. കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതിയുടെ പുതിയ പതിപ്പ്.
Keywords: Peramaram, Satheesh Babu Payyannur

പേരമരം

Double click on above image to view full picture

Zoom Out
Zoom In

Additional Information

സതീഷ്ബാബു പയ്യന്നൂര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1246-9, 9788130012469
Size Demy 1/8
Pages No