Select Store  

പഴമയുടെ പെരുമകള്‍

Be the first to review this product

Availability: In stock

Rs. 150.00
OR

Details

ആകര്‍ഷകമായ അന്തരീക്ഷത്തിലാണ് മറവിയിലാണ്ടുപോയ ഗൃഹോപകരണങ്ങളും ചരിത്രാവശിഷ്ടങ്ങളും മറ്റും വിജയന്‍കുമ്പളങ്ങാട് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍വ്വകാല ജീവിത ശൈലികള്‍ അവയിലൂടെ പുനര്‍ജ്ജനിക്കുന്നതായി മുതിര്‍ന്നവര്‍ക്കനുഭവപ്പെടുന്നു. കുട്ടികള്‍ക്കോ? നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഏതേതെല്ലാം രീതികളിലാണ് ജീവിച്ചുപോന്നതെന്ന് വിസ്മയത്തോടെ കാണുന്നതോടൊപ്പം, പ്രകൃതിയുമായിണങ്ങിയും അദ്ധ്വാനത്തിന്റെ മഹനീയതയനുഭവിച്ചും ജീവിക്കുന്നതിലെ സ്വച്ഛന്ദമായ സുഖമെന്തെന്ന തിരിച്ചറിവിലേക്ക് ഉണരുകയും ചെയ്യുന്നു.

പ്രൊഫ. എം. കെ. സാനു

Keywords: Pazhamayude Perumakal, Vijayan Kumbalangad

പഴമയുടെ പെരുമകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

വിജയൻ കുമ്പളങ്ങാട്
Publisher Poorna Publications
ISBN ISBN: 978-81-300-1691-7
Size Demy 1/8
Pages 96

You may also be interested in the following product(s)

10 കുട്ടിക്കഥകള്‍

10 കുട്ടിക്കഥകള്‍

Rs. 35.00
കുട്ടികളും ഔഷധസസ്യങ്ങളും

കുട്ടികളും ഔഷധസസ്യങ്ങളും

Rs. 75.00
വീട്ടുമുറ്റത്തൊരു ഉദ്യാനം

വീട്ടുമുറ്റത്തൊരു ഉദ്യാനം

Rs. 50.00