Select Store  

പതിതപങ്കജം

Be the first to review this product

Availability: In stock

Rs. 55.00
OR

Details

ജീവിതത്തിന്റെ സങ്കീർണ്ണങ്ങളായ യാത്രകൾക്കിടയിൽ തമ്മിൽത്തമ്മിൽ ബന്ധപ്പെടുന്ന ഹൃദയങ്ങൾ പാപവും പുണ്യവുമൊന്നും നോക്കാറില്ല.

പച്ചജീവിതത്തിന്റെ മുഖം അനാവരണം ചെയ്യുകയാണ് തകഴി തന്റെ ആദ്യകാല നോവലിൽ അവ്യക്തങ്ങളായ ഹൃദയവികാരങ്ങൾക്ക് സ്ഫുടരൂപം നല്കി മനോമോഹനമാക്കിയ ഈ നോവലിന്റെ നിരവധി പതിപ്പുകൾ ആസ്വാദകലോകം സഹർഷം സ്വീകരിച്ചിട്ടുണ്ട്.

Keywords: Pathithapankajam, Thakazhi, Takazhi Siva Sankara Pillai, പതിതപങ്കജം, തകഴി, തകഴി ശിവശങ്കരപ്പിള്ള

 പതിതപങ്കജം

Double click on above image to view full picture

Zoom Out
Zoom In

Additional Information

തകഴി ശിവശങ്കരപ്പിള്ള
Publisher Poorna Publications
ISBN ISBN: 81-7180-525-6, 8171805256
Size Demy 1/8
Pages 72