Select Store  

Deivathinte Enna

Be the first to review this product

Availability: In stock

Rs. 80.00
OR

Details

മണ്ണും വിണ്ണും പൂവും പുഴുവും പൂമ്പാറ്റയും ഈ ലോകത്തിലെ സകലചരാചരങ്ങളും സഹജരാണ് എന്ന ചിന്തിപ്പിക്കുന്ന കഥാപുസ്തകമാണിത്. ഓന്തും കാളയും മൂങ്ങയുംപുഴുക്കളും അട്ടയുമെല്ലാം ഈ കഥകളിലൂടെ രംഗത്തുവരുന്നു. ആരും, ഒരു നിസ്സാരജീവിയും നമുക്കന്യരല്ല എന്ന പ്രകൃതിപാഠത്തിന്റെ സന്ദേശമുള്‍ക്കൊള്ളുന്ന അഞ്ച് കഥകളാണിതില്‍. പ്രകൃതിയെ ഉള്ളുതുറന്ന് സ്‌നേഹിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനമാകുന്ന കഥാസമാഹാരം. പരമ്പരാഗത ബാലസാഹിത്യ കൃതികളില്‍നിന്നും വ്യതിചലിച്ച രചനാരീതിയുമായി ഡോ. കെ. ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം.

Keywords: Deivathinte Enna

Deivathinte Enna

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. കെ. ശ്രീകുമാര്‍
Publisher Poorna Publications
ISBN ISBN: 9788130018263
Size Demy 1/8
Pages 92