Select Store  

പരേതരുടെ ആല്‍ബം

Be the first to review this product

Availability: In stock

Rs. 110.00
OR

Details

മരണം എഴുത്തിന്റെ തീവ്രപ്രചോദനങ്ങളില്‍ ഒന്നാണ്. മൃതിയാല്‍ അതിരിടപ്പെടുന്ന ജീവിതത്തിന്റെ കഥ പറയുകയാണ് മരണവും ജീവിതവും അകമേയും പുറമേയും ഇഴപിരിഞ്ഞുകിടക്കുന്ന 'പരേതരുടെ ആല്‍ബ'ത്തിലൂടെ എഴുത്തുകാരന്‍. ഭാഷകൊണ്ടും ആഖ്യാനരീതികൊണ്ടും വ്യത്യസ്തമായ ഭാവുകത്വമുണര്‍ത്തുന്ന നോവല്‍.

ജീവിച്ചിരിക്കുന്നവരും പരേതരും നോവലിന്റെ ആല്‍ബത്താളുകളില്‍ അടയാളപ്പെടുമ്പോള്‍ ഈ പുസ്തകം സ്പര്‍ശിക്കുന്നത് ജീവിതത്തിന്റെ അപരതീരത്തെ തന്നെയാണ്. അത് അതീവ ഹൃദ്യവുമാകുന്നുണ്ട്.

Keywords: Paretharude Album, Chandran Pookkad

പരേതരുടെ ആല്‍ബം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ചന്ദ്രന്‍ പൂക്കാട്
Publisher Poorna Publications
ISBN ISBN: 978-81-300-1371-8, 978813001371-8
Size Demy 1/8
Pages 160