Select Store  

പഞ്ചാമൃതം

Be the first to review this product

Availability: In stock

Rs. 40.00
OR

Details

കുട്ടികളുടെ മനശ്ശാസ്ത്രം തികച്ചും അറിയുന്നവനേ ഉത്കൃഷ്ട ബാലസാഹിത്യകൃതികള്‍ രചിക്കാനാകൂ. ഭാവിയില്‍ ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ ബാലസാഹിത്യകാരന്മാരുടെ പങ്ക് അനിഷേദ്ധ്യമാണ്. ഈ വസ്തുത പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ട് ഡോ. വി.എസ്. വാരിയര്‍ രചിച്ച നാലു ബാലകഥകളുടെ സമാഹാരമാണ് 'പഞ്ചാമൃതം.' 'പശ്ചാത്താപം', 'പ്രായശ്ചിത്തം', 'നാളത്തെ പൗരന്‍', മുടിയനായ കൂട്ടുകാരന്‍' എന്നീ നാലു കഥകളും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതവിജയത്തിന് ഗുണ പാഠങ്ങള്‍ നല്കുന്നവയാണ്. ലളിതമായ ആഖ്യാനശൈലി, ഉദാത്തമായ ആശയങ്ങള്‍, ജീവസ്സുറ്റ കഥാപാത്രങ്ങള്‍, ലക്ഷ്യബോധമുള്ള ജീവിതവീക്ഷണം എന്നിവ ഈ കഥകളുടെ ചാരുതയെ വര്‍ദ്ധിപ്പിക്കുന്നു.

പഞ്ചാമൃതം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. വി.എസ്. വാര്യര്‍
Publisher Gayathri Publications
ISBN ISBN: 978-81-300-0909-4, 9788130009094
Size Demy 1/8
Pages 63