Select Store  

പണം കായ്ക്കുന്ന പൂമരം

Be the first to review this product

Availability: In stock

Rs. 50.00
OR

Details

പണം കായ്ക്കുന്ന പൂമരം എവിടെ എന്ന കൗതുകമാണ് കഥകളുടെ ഉറവിടങ്ങളിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. കഥയെന്തെന്ന പൊരുളറിയാതാവുമ്പോഴേക്കും ജീവീതം കത്തിത്തീരാറാകുന്നു. സങ്കീര്‍ണ ജീവിതത്തിന്റെ വെണ്ണീര്‍ അടരുകളിലേകക്ക് കണ്ണും മനസ്സും ഊന്നിച്ചെല്ലുന്ന പത്ത് കഥകള്‍. 2009 -ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ യു. എ. ഖാദറിന്റെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം.

പണം കായ്ക്കുന്ന പൂമരം

Double click on above image to view full picture

Zoom Out
Zoom In

Additional Information

യു.എ. ഖാദര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1089-2, 9788130010892
Size Demy 1/8
Pages 76