Select Store  

പൈങ്കിളിയും ഉത്തരാധുനികതയും

Be the first to review this product

Availability: In stock

Rs. 50.00
OR

Details

സാഹിത്യത്തിന്റെ നിയതപഥങ്ങള്‍ക്കപ്പുറത്തേക്ക്, ദാര്‍ശനികഭാരങ്ങളില്ലാത്ത, ആര്‍ദ്രമനസ്സുമായി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ഐസക് ഈപ്പന്‍ നടത്തുന്ന യാത്രകള്‍. അറിവിന്റെയും അനുഭവങ്ങളുടെയും മൗലികപ്രപഞ്ചത്തെ സ്പര്‍ശിക്കുന്ന രചനകള്‍... സാഹിത്യം ജീവിതത്തെ സംബന്ധിക്കുന്ന ഒരു താത്വികചിന്താധാരയാണെന്ന് സ്വന്തം സഞ്ചാരങ്ങളിലൂടെ സമര്‍ത്ഥിക്കുകയാണ് ലേഖകന്‍ ഇവിടെ. പ്രണയത്തിന്റെ ചൂടും, രാഷ്ട്രീയ ചിന്തകളുടെ സാമൂഹികക്ഷമതയും, കരുണയും, ആര്‍ദ്രതയും നിറയുന്ന മാതൃസ്മൃതികളുടെ സ്പന്ദനങ്ങളും ഈ ലേഖനങ്ങളിലുണ്ട്. കാതോട് ചേര്‍ത്തുവെച്ചാല്‍, സ്‌നേഹത്തിന്റെയും, നവ്യഭാവനകളുടെയും കടലിരമ്പം ശ്രവിക്കാവുന്ന ലേഖനങ്ങള്‍...

പൈങ്കിളിയും ഉത്തരാധുനികതയും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഐസക് ഈപ്പന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1029-8, 9788130010298
Size Demy 1/8
Pages 83