Select Store  

ഒരുത്തന്‍കൂടി വന്നു

Be the first to review this product

Availability: In stock

Rs. 70.00
OR

Details

മലയാള സാഹിത്യത്തിലെ ധികാരിയാണ് പൊൻകുന്നം വർക്കി. ഭരണാധികാരികൾക്ക് മുന്നിലോ മതമേധാവിത്വത്തിന് മുന്നിലോ ആ ശിരസ്സ് ഒരിക്കലും ഒരിഞ്ച് താഴ്ന്നിട്ടില്ല. വിപ്ലവകാരിയെന്നും തന്റേടിയെന്നും മുദ്രകത്തപ്പെട്ട ഒറ്റയാനായ വർക്കി നാല് പതുകളിൽ എഴുതിയവയും പുസ്തക രൂപത്തിൽ ഇതുവരേക്കും പ്രകാശിപ്പിക്കപ്പെടാത്തവയുമായ പത്ത് കഥകളുടെ സമാഹാരമാണ് ഈ ചെറു പുസ്തകം. ഭാഷയുടെ സൗന്ദര്യവും ക്രാഫ്റ്റിന്റെ പ്രത്യേകതയും കൊണ്ട് അനുവാചകരെ അത്ഭുതപ്പെടുത്താൻ ഈ കഥകൾ ഇന്നും സമർത്ഥമാണ്

Keywords: ORUTHANKOODI VANNU,PONKUNNAM VARKEY

ഒരുത്തന്‍കൂടി വന്നു

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

പൊന്‍കുന്നം വര്‍ക്കി
Publisher Poorna Publications
ISBN ISBN: 9788130000350
Size Demy 1/8
Pages 116

You may also be interested in the following product(s)

റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്

റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്

Rs. 90.00
രാച്ചിയമ്മ

രാച്ചിയമ്മ

Rs. 60.00
വെളുത്തകുട്ടി

വെളുത്തകുട്ടി

Rs. 75.00
പേരായ നിന്നെയിഹ

പേരായ നിന്നെയിഹ

Rs. 75.00