Select Store  

ഒരുപിടി നിഴലുകള്‍

Be the first to review this product

Availability: In stock

Rs. 70.00
OR

Details

അനിശ്ചിതമായ ഒരു മാനസികാവസ്ഥയും അതിനു മുന്‍പും പിന്‍പും അപ്രതീക്ഷിതമായി ചുവടുതെറ്റി ഏറ്റുമുട്ടിയ അനവരതം ജീവിതയാഥാര്‍ത്ഥ്യങ്ങളു പിന്നീടു കൊണ്ടുപോരുമ്പോള്‍ അനുഭവങ്ങളുടെ ഹൃദ്യമായ ചിത്രീകരണങ്ങളുമാണ് ഈ നിഴലുകള്‍.

മാന്യതക്കുവേണ്ടി സത്യസന്ധമായ വസ്തുതകളെ കറുത്ത പര്‍ദ്ദയ്ക്കുള്ളില്‍ ഒളിച്ചുവച്ച് കള്ളക്കളി നടത്താന്‍ കഥാകൃത്ത് ഒരിടത്തും ശ്രമിച്ചിട്ടില്ല. നിഴലുകള്‍ക്ക് നിറമുണ്ടാവില്ലല്ലോ, പക്ഷേ, ഹൃദയഭിത്തികളില്‍ പതിയുമ്പോള്‍ നിഴലുകളില്‍ നിറം പകരുന്നു. അദ്ഭുതകരമാംവണ്ണം നിറപ്പകിട്ടാര്‍ന്ന മനോഹരചിത്രങ്ങളായി അവ രൂപംകൊള്ളുന്നു. അതുതന്നെയാണ് ഈ നിഴലുകളുടെ സവിശേഷതയും.

Keywords: Orupidi Nizhalukal, Orupiti Nizhalukal, Oru Pidi Nizhalukal, Pamman

ഒരുപിടി നിഴലുകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

പമ്മന്‍
Publisher Poorna Publications
ISBN 81-7180-514-0
Size Demy 1/8
Pages 238

You may also be interested in the following product(s)

വഷളന്‍

വഷളന്‍

Rs. 420.00
കുറ്റസമ്മതം

കുറ്റസമ്മതം

Rs. 200.00
ചക്രവാതം

ചക്രവാതം

Rs. 80.00
അടിമകള്‍

അടിമകള്‍

Rs. 165.00