Select Store  

ഒരു വായനക്കാരിയുടെ ആവലാതികള്‍

Be the first to review this product

Availability: In stock

Rs. 75.00
OR

Details

തനിക്കുചുറ്റുമുള്ള ലോകത്തിന്റെ സൂക്ഷ്മനിമിഷങ്ങളെ വളരെ സ്വാഭാവികമായി കഥയിലേക്കാനയിക്കാന്‍ കെല്പുള്ള കഥാകൃത്താണ് അക്ബര്‍ കക്കട്ടില്‍. തിരിച്ചറിയാന്‍ പറ്റാത്ത കഥയുടെ നിമിഷങ്ങളെ ഈ കാഥികന്‍ നമുക്ക് പരിചയപ്പെടുത്തുന്നു.

ഒറ്റത്തുള്ളി ഉപ്പുവെള്ളത്തിന് ഒരു സമുദ്രത്തെ ഓര്‍മ്മയിലാവാഹിക്കാന്‍ കഴിയുന്ന പോലെ ഈ കഥകളെല്ലാം ജീവിതത്തെ അത്രമേലനുഭവിപ്പിക്കുന്നു.

കഥപറച്ചിലിന്റെ ലാളിത്യം മുഖമുദ്രയായ കഥകള്‍.

Keywords: Oru Vayanakkariyude Avalathikal, Akbar Kakkattil

ഒരു വായനക്കാരിയുടെ ആവലാതികള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

അക്ബർ കക്കട്ടിൽ
Publisher Poorna Publications
ISBN ISBN: 978-81-300-1462-3
Size Demy 1/8
Pages 92

You may also be interested in the following product(s)

പേരമരം

പേരമരം

Rs. 110.00
നിയോഗങ്ങള്‍

നിയോഗങ്ങള്‍

Rs. 100.00
ചെറിയ കഥകള്‍

ചെറിയ കഥകള്‍

Rs. 100.00