Select Store  

ഒരു പ്രേമത്തിന്റെ ബാക്കി

Be the first to review this product

Availability: Out of stock

Rs. 70.00

Details

മലയാളത്തിനു ലഭിച്ച ഒരു മനോഹര നോവല്‍. തകഴിയുടെ മറ്റെല്ലാ നോവലുകളിലും കഥകളിലും പ്രത്യക്ഷപ്പെടാറുള്ള കഥാപാത്രങ്ങളെപ്പോലെ വേദന തിന്നുന്ന കുറെ മനുഷ്യരെ ഇവിടെ കാണാം. തകഴി, മണ്ണിന്റെ മകനാണ്. മണ്ണിന്റെ മണമുള്ള കഥ അവരുടെ ഭാഷയില്‍ പറയുകയാണിവിടെ. ജ്ഞാനപീഠപുരസ്‌കാരത്തിനുശേഷം തകഴി എഴുതിയ ഏറ്റവും ഭാവസമ്പുഷ്ടമായ ഒരു നോവല്‍ശില്പമാണ് 'ഒരു പ്രേമത്തിന്റെ ബാക്കി.'

ഒരു പ്രേമത്തിന്റെ ബാക്കി

Double click on above image to view full picture

Zoom Out
Zoom In

Additional Information

തകഴി ശിവശങ്കരപ്പിള്ള
Publisher Poorna Publications
ISBN ISBN: 81-300-0374-0, 8130003740
Size Demy 1/8
Pages 115