Select Store  

ഒരിടത്തൊരു സുല്‍ത്താന്‍

Be the first to review this product

Availability: In stock

Rs. 60.00
OR

Details

കഥപറഞ്ഞ്‌ കഥ പറഞ്ഞ്‌ കഥകളുടെ സുല്‍ത്താനായി മാറിയ ബഷീര്‍....! അലിവും സ്‌നേഹവും നന്മയുംമാത്രം കൈമുതലാക്കിക്കൊണ്ട്‌ അണ്ഡകടാഹത്തിലെ സര്‍വ്വ ജീവികളേയും സ്‌നേഹിക്കാനും അവയെ ഭൂമിയുടെ അവകാശികളായി കാണാനും തന്റെ കൃതികളിലൂടെ നമ്മെ ഉപദേശിച്ച മനുഷ്യസ്‌നേഹിയായ മുഹമ്മദ്‌ ബഷീര്‍....!!

വൈക്കത്തുനിന്നും ആരംഭിച്ച സാഹിത്യപദയാത്ര ബേപ്പൂരെത്തിയപ്പോള്‍ ബേപ്പൂര്‍ സുല്‍ത്താനായി മാറിയ വൈക്കം മുഹമ്മദ്‌ ബഷീര്‍...!! കൊച്ചുകൂട്ടുകാര്‍ക്ക്‌ കഥകളുടെ സുല്‍ത്താനെ പരിചയപ്പെടുത്താനുള്ള ഒരെളിയശ്രമം മാത്രമാണ്‌ ഈ ചെറിയ പുസ്‌തകം. എങ്കിലും ഇമ്മിണി ബല്യ ഒരൊന്ന്‌!

Keyowrds: Oridathoru Sulthan, Kiliroor Radhakrishnan

ഒരിടത്തൊരു സുല്‍ത്താന്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

കിളിരൂർ രാധാകൃഷ്ണൻ
Publisher Poorna Publications
ISBN 81-300-0481-x
Size Demy 1/8
Pages 72