Select Store  

ഊരുഭംഗം

Be the first to review this product

Availability: In stock

Rs. 25.00
OR

Details

സംസ്‌കൃത സാഹിത്യത്തിലെ അനര്‍ഘമായ ഒരു കൃതിയാണ് ഭാസന്റെ ഊരുഭംഗം. ഭാസകൃതികളില്‍ മാത്രമല്ല സംസ്‌കൃത നാടകങ്ങളില്‍ ഒന്നാകെ പരതിയാലും കണ്ടുകിട്ടാവുന്ന ഒരേ ഒരു ദുഃഖാന്ത നാടകമാണ് ഊരുഭംഗം. പാശ്ചത്യമായ ദുരന്തനാടക സങ്കല്പത്തോട് അത് അദ്ഭുതകരമാംവണ്ണം, അടുത്തുനില്‍ക്കുന്നു. കുരുക്ഷേത്ര യുദ്ധക്കളത്തില്‍ ഭീമസേനന്റെ ചതിയിലുള്ള ഗദാഹതിയേറ്റു തുട തകര്‍ന്നുകിടക്കുന്ന ദുര്യോധനനെ കേന്ദ്രീകരിച്ചുള്ളതാണ് നാടകത്തിന്റെ ശില്പം. ആ ആസന്ന മുഹൂര്‍ത്തത്തിലും ദുര്യേധനന്‍ ധര്‍മ്മിഷ്ഠനും നീതിമാനും ആയിരിക്കുന്നു. വൈരം പശ്ചാത്താപമായി അദ്ദേഹത്തില്‍ രൂപം മാറുന്നു. ഭാസകൃതികളില്‍ അഞ്ചെണ്ണം മഹാകവി വള്ളത്തോളാണ് വിവര്‍ത്തനം ചെയ്തിട്ടുള്ളത്.

ഊരുഭംഗം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഭാസന്‍
Publisher Poorna Publications
ISBN ISBN: 81-7180-312-1, 8171803121
Size Demy 1/8
Pages 53