Select Store  

ഊഞ്ഞാല്‍

Be the first to review this product

Availability: In stock

Rs. 650.00
OR

Details

മനുഷ്യമനസ്സുകളുടെ ആഴങ്ങളിലെ പ്രണയവും മോഹവും മോഹഭംഗങ്ങളും മനോവ്യഥയും മനഃസംഘര്‍ഷങ്ങളും ഇഴപിരിച്ച് കാവ്യാത്മകമായ രീതിയില്‍ കഥപറയുന്ന വിലാസിനിയുടെ ചേതോഹരമായ മറ്റൊരു നോവലാണ് ഊഞ്ഞാല്‍. എഴുത്തില്‍ സ്വന്തം സഞ്ചാരപഥം തീര്‍ത്ത കൃതഹസ്തനായ വിലാസിനി ഈ കൃതിയിലൂടെ അനുവാചകനെ ഊഞ്ഞാലിലേറ്റി വായനയുടെ അവര്‍ണ്ണനീയമായ അനുഭൂതിമണ്ഡലത്തിലേക്കുയര്‍ത്തി ക്കൊണ്ടുപോകുന്നു.

Keywords: Oonhal, Vilasini

ഊഞ്ഞാല്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

വിലാസിനി
Publisher Poorna Publications
ISBN ISBN: 978-81-300-1349-7, 9788130013497
Size Demy 1/8
Pages 588