Select Store  

നുരയും പതയും

Be the first to review this product

Availability: In stock

Rs. 115.00
OR

Details

ഉണ്ണൂലി വഴിപിഴച്ചവളായിരുന്നു. വിശപ്പുകാളുന്ന വയറാണവളെ വഴിതെറ്റിച്ചത്. മുതലാളിയുടെ വെപ്പാട്ടിയായ വെട്ടുവേനി ഉണ്ണൂലിയമ്മയ്ക്കുണ്ടായിരുന്നു ചില സ്വപ്‌നങ്ങള്‍. ചില നേരുകള്‍. ചില നിഷ്ഠകള്‍... ജീവിതം അവള്‍ക്ക് കൈവിട്ടുപോയോ? നുരഞ്ഞുപതയുന്ന ജീവിതം കൈമോശംവന്ന ഒരു സാധുസ്ത്രീയുടെ ജീവിതകഥ ഹൃദ്യതയോടെ അവതരിപ്പിക്കുകയാണ് തകഴി.

നുരയും പതയും

Double click on above image to view full picture

Zoom Out
Zoom In

Additional Information

തകഴി ശിവശങ്കരപ്പിള്ള
Publisher Poorna Publications
ISBN ISBN:81-300-0015-6, 8130000156
Size Demy 1/8
Pages 160