Select Store  

ഞാന്‍ നിങ്ങളോട് പറയുന്നത് എന്തെന്നാല്‍...

Be the first to review this product

Availability: In stock

Rs. 280.00
OR

Details

'ഓഷോ' ഒന്നും വെറതേ പറഞ്ഞുപോകുന്നില്ല. നമുക്ക് അറിയാവുന്നതുതന്നെയാണ് ഓഷോ പറയുന്നതെന്ന് ഓഷോവിന്റെ വാക്കുകളിലൂടെ കടന്നുപോകുമ്പോഴാണ് നാം തിരിച്ചറിയുന്നത്. ഈയൊരു തിരിച്ചറിവാണ് 'ഓഷോ'. വാക്കുകള്‍കൊണ്ട് ഓഷോ നമ്മെ കീറിമുറിക്കുകയല്ല ചെയ്യുന്നത്. സാന്ത്വനത്തിന്റെ സമാധാനത്തിന്റെ സ്‌നേഹസ്പര്‍ശമായി ആ വാക്കുകള്‍ നമ്മളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി മഴ കഴുകിയെടുത്ത ഇലകളെയെന്നപോലെ ആത്മാവിനെ ശുദ്ധീകരിക്കുകയാണ്. ലളിതവും ഹൃദ്യവുമായ വാക്കുകള്‍കൊണ്ട് രവിവര്‍മ്മയുടെ പരിഭാഷ ഓഷോയെ ഏറ്റുവാങ്ങുകയാണ്.

ഞാന്‍ നിങ്ങളോട് പറയുന്നത് എന്തെന്നാല്‍...

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഓഷോ
Publisher Poorna Publications
ISBN ISBN: 978-81-300-0851-6, 9788130008516
Size Demy 1/8
Pages 379