Select Store  

നിര്‍ഭാഗ്യജാതകം

Be the first to review this product

Availability: In stock

Rs. 250.00
OR

Details

തിരക്കൊഴിഞ്ഞ, വിജനമായ നിരത്തുകളിലൂടെ ചുറ്റും പതഞ്ഞുപൊങ്ങുന്ന മനുഷ്യജീവിതങ്ങള്‍ കണ്ടുകൊണ്ട് ഞാന്‍ വെറുതെ ഒന്ന് ഉലാത്താന്‍ ശ്രമിച്ചതാണ് ഈ നോവല്‍. വഴിയരികിലുള്ള വെള്ളപൂശിയ ചുമരുകളും വര്‍ണ്ണപ്പകിട്ടാര്‍ന്ന വാതില്‍പ്പടികളും കണ്ടുകണ്ട് മടുത്തപ്പോള്‍, അടച്ചിട്ടിരുന്ന ചില ജീര്‍ണ്ണിച്ച ജാലകപ്പഴുതുകളിലൂടെ ഇരുളടഞ്ഞ ആ മുറികള്‍ക്കുള്ളിലേക്ക് ഞാനൊന്ന് ഒളിഞ്ഞുനോക്കിപ്പോയി. ഇരുട്ടായതുകൊണ്ട് എല്ലാം ശരിക്ക് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും കണ്ടതെല്ലാം ഞാന്‍ കടലാസുകളില്‍ പകര്‍ത്തുകയാണ്. അതാണ് 'നിര്‍ഭാഗ്യജാതകം'.

പറയാന്‍ കൊള്ളാത്തതും കാണാന്‍ കൊള്ളാത്തതുമായ പലതും അതിനകത്തുണ്ട്. അതൊക്കെ അതേപടി പകര്‍ത്തുന്നത് ഒരുപക്ഷേ തെറ്റായിരിക്കും. എങ്കില്‍ തെറ്റ് നിങ്ങളുടേതാണ്; എന്റേതല്ല.

Keywords: Nirbhagyajathakam, Nirbhagya Jathakam, Pamman

നിര്‍ഭാഗ്യജാതകം

Double click on above image to view full picture

Zoom Out
Zoom In

Additional Information

പമ്മന്‍
Publisher Poorna Publications
ISBN 81-7180-105-6
Size Demy 1/8
Pages 336

You may also be interested in the following product(s)

വഷളന്‍

വഷളന്‍

Rs. 420.00
കുറ്റസമ്മതം

കുറ്റസമ്മതം

Rs. 200.00
ചക്രവാതം

ചക്രവാതം

Rs. 80.00
അടിമകള്‍

അടിമകള്‍

Rs. 165.00