Select Store  

നിങ്ങളുടെ മനസ്സ് നിങ്ങളുടെ ജീവിതം

Be the first to review this product

Availability: In stock

Rs. 45.00
OR

Details

മലയാളത്തിലെ ആധികാരിക മനശ്ശാസ്ത്ര പ്രസിദ്ധീകരണമായ 'സൈക്കോ' മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത ഇരുപത്തൊന്ന് ലേഖനങ്ങളുടെ സമാഹാരാണ് 'നിങ്ങളുടെ മനസ്സ്, നിങ്ങളുടെ ജീവിതം.' സംഘര്‍ഷനിര്‍ഭരമായ ആധുനിക സമൂഹത്തില്‍ മനശ്ശാസ്ത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്. പ്രശ്‌നരഹിതവും പ്രസന്നഭരിതവുമായ ജീവിതത്തിലേക്ക് നമ്മെ നയിക്കാന്‍ ഉതകുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ സമാഹാരത്തിലെ മുഴുവന്‍ ലേഖനങ്ങളും.

നിങ്ങളുടെ മനസ്സ് നിങ്ങളുടെ ജീവിതം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ചെലവൂർ വേണു
Publisher Poorna Publications
ISBN ISBN 81-300-0285-X, 813000285X
Size Demy 1/8
Pages 88