Select Store  

നിങ്ങള്‍ക്കൊരു കറുത്ത ഇല

Be the first to review this product

Availability: In stock

Rs. 50.00
OR

Details

മലയാള കഥാസാഹിത്യത്തില്‍ പ്രമേയത്തിന്റെ വ്യത്യസ്തതകൊണ്ടും; അത് അവതരിപ്പിക്കുന്നതിന്റെ പ്രത്യേകതകൊണ്ടും വല്ലാത്തൊരു അനുഭവസാന്നിദ്ധ്യമായിരുന്നു ടി.വി.കൊച്ചുബാവ. ജീവിതത്തിന്റെ അഗാധ സങ്കീര്‍ണ്ണതകളെ പുറംലോകത്തിന്റെ അളിച്ചിലുകളെ ആധിപിടിച്ച മനസ്സോടെ കൊച്ചുബാവ കഥകളിലേക്ക് കൊണ്ടുവന്നു. കൊച്ചുബാവയുടെ ഇതുവരെ പുസ്തകരൂപത്തില്‍ വന്നിട്ടില്ലാത്ത കഥകളുടെ അപൂര്‍വ്വ സമാഹാരം.

നിങ്ങള്‍ക്കൊരു കറുത്ത ഇല

Double click on above image to view full picture

Zoom Out
Zoom In

Additional Information

ടി.വി. കൊച്ചുബാവ
Publisher Poorna Publications
ISBN ISBN: 81-300-0362-7, 8130003627
Size Demy 1/8
Pages 76