Select Store  

നെഞ്ചുവേദനയും ചികിത്സാക്രമവും

Be the first to review this product

Availability: In stock

Rs. 75.00
OR

Details

ഡോ. സി.കെ. രാമചന്ദ്രന്റെ ലേഖനങ്ങള്‍ സാധാരണക്കാരെ ഉദ്ദേശിച്ചാണ് രചിച്ചിരിക്കുന്നതെങ്കിലും ഇവ എല്ലാ തുറകളിലുമുള്ള ജനങ്ങള്‍ക്ക് എക്കാലത്തും ഉപയോഗപ്രദങ്ങളായ വിദഗ്‌ദ്ധോപദേശങ്ങളാണ്. അലോപ്പതിയിലെന്നപോലെ ആയുര്‍വേദത്തിലും ഉയര്‍ന്ന ബിരുദങ്ങള്‍ കരസ്ഥമാക്കിയ പ്രസിദ്ധഭിഷഗ്വരനായ പ്രൊഫ. രാമചന്ദ്രന്‍ ഒരു സാഹിത്യപണ്ഡിതനും, സരസഗദ്യകാരനും കൂടിയാണ്. ഒരു സാഹിത്യകാരന്‍ എന്ന നിലയ്ക്കും പ്രൊഫസറുടെ വിദഗ്ദ്ധചികിത്സയ്ക്കു വിധേയനായ വ്യക്തി എന്ന നിലയ്ക്കും ചോദ്യോത്തരരൂപത്തില്‍ രചിക്കപ്പെട്ട ഈ കൃതി രോഗികള്‍ക്ക് ഒരു 'ഭഗവദ്ഗീത'യായിത്തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. (എസ്. കെ.പൊറ്റെക്കാട്ടിന്റെ അവതാരികയില്‍ നിന്ന്)

Keyowrds: Nenchuvedanayum Chikitsakramavum, Dr. C.K. Ramachandran

നെഞ്ചുവേദനയും ചികിത്സാക്രമവും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. സി.കെ. രാമചന്ദ്രൻ
Publisher Poorna Publications
ISBN ISBN: 81-300-0248-5, 8130002485
Size Demy 1/8
Pages 96