Select Store  

നവകേരളശില്പികള്‍ ജീവിതപഥത്തിലൂടെ

Be the first to review this product

Availability: In stock

Rs. 200.00
OR

Details

അനേകംപേര്‍ ജീവിതം പോരാട്ടത്തിനര്‍പ്പിച്ചതിന്റെ ഫലമായാണ് നവകേരളം പിറവികൊണ്ടത്. ത്യാഗോജ്ജ്വലവും ആദര്‍ശസമ്പന്നവും മാതൃകാപരവുമായി ജീവിതം നയിച്ച് സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ആ മഹാത്മാക്കളുടെ ജീവിതകര്‍മ്മ ചരിത്രങ്ങള്‍ വായിച്ചറിയുക എന്നത് ആവേശകരവും പ്രചോദനകരവുമായ അനുഭവമായിരിക്കും. കേരളചരിത്രത്തെ ധന്യമാക്കിയ മഹാത്മാക്കളില്‍ പ്രമുഖരായ നൂറ്റി അറുപത്തഞ്ചുപേരുടെ ലഘുചരിത്രമാണ് 'നവകേരളശില്പികള്‍ ജീവിതപഥതത്തിലൂടെ' എന്ന ഈ കൃതിയില്‍ അവതരിപ്പിക്കുന്നത്. ഇതില്‍ പ്രതിപാദിച്ചിരിക്കുന്നവരില്‍ പലരും പ്രസിദ്ധരാണ്. എന്നാല്‍ ചിലര്‍ ചരിത്രത്തില്‍ അറിയപ്പെടാതെ പോയവരാണ്. അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശ്രമകരമായ ഗവേഷണത്തിലൂടെയാണ് ശേഖരിക്കാന്‍ കഴിഞ്ഞത്. ഇത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ചരിത്രവിജ്ഞാനതത്പരര്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനം ചെയ്യും.

നവകേരളശില്പികള്‍ ജീവിതപഥത്തിലൂടെ

Double click on above image to view full picture

Zoom Out
Zoom In

Additional Information

ടി.കെ. കൃഷ്ണകുമാർ
Publisher Poorna Publications
ISBN ISBN: 978-81-300-1138-7, 9788130011387
Size Demy 1/8
Pages 288