Select Store  

നമ്മുടെ അന്തരീക്ഷവും കാലാവസ്ഥാ ഘടകങ്ങളും

Be the first to review this product

Availability: In stock

Rs. 75.00
OR

Details

കാലാവസ്ഥയുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വളരെയേറെ പ്രയോജനപ്പെടുന്ന കൃതിയാണ് 'നമ്മുടെ അന്തരീക്ഷവും കാലാവസ്ഥാഘടകങ്ങളും'. ലളിതമായ വാക്കുകളുപയോഗിച്ച് ചിത്രീകരണരൂപത്തില്‍ രചിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഉപകാരപ്രദമാണ്. മനുഷ്യന്റെ മിക്ക പ്രവര്‍ത്തനങ്ങളും കാലാവസ്ഥയുമായി ബന്ധപ്പെട്ടിട്ടുള്ളതിനാല്‍ ഇത്തരം നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വളരെയേറെ പ്രസക്തിയുണ്ട്.

നമ്മുടെ അന്തരീക്ഷവും കാലാവസ്ഥാ ഘടകങ്ങളും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. പ്രദീപ്കുമാർ വുഡ്നിൽ
Publisher Poorna Publications
ISBN ISBN: 978-81-300-1341-1, 9788130013411
Size Demy 1/8
Pages 104