Select Store  

നമ്മുടെ സസ്യങ്ങള്‍: ഉദ്യാനസസ്യങ്ങള്‍

Be the first to review this product

Availability: In stock

Rs. 125.00
OR

Details

പ്രകൃതി അതിന്റെ നിറക്കൂട്ടുകളില്‍ സൗന്ദര്യത്തിന്റെ ഭാവങ്ങള്‍ നല്കി ഉദ്യാനസസ്യങ്ങളെ അലംകൃതമാക്കുന്നു. മിഴികളില്‍ അഴകോടെ നിറയുന്ന ഉദ്യാനങ്ങള്‍ എന്തെല്ലാം ചിന്തകളാണ് നല്കുക. കാവ്യഭാവനകള്‍ക്കും സങ്കല്പങ്ങള്‍ക്കുമപ്പുറം അവയുടെ ലോകം വ്യത്യസ്തമായ കാഴ്ചകള്‍ നമുക്ക് സമ്മാനിക്കുന്നു.

വിജ്ഞാനപ്രദവും രസകരവുമായ അറിവുകള്‍ കോര്‍ത്തിണക്കിയാണ് ഉദ്യാനസസ്യങ്ങളെക്കുറിച്ചുള്ള നമ്മുടെ സസ്യങ്ങള്‍: ഉദ്യാനസസ്യങ്ങള്‍ എന്ന ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്. പ്രകൃതി ചായത്തുള്ളികള്‍ തൂവി ഭംഗി നല്കിയ ഉദ്യാനസസ്യലോകം ഒട്ടേറെ കൗതുകങ്ങളുമായി ഇവിടെ നമ്മോട് ചേര്‍ന്നു നില്ക്കുന്നു.

Keywords: Nammude Sasayngal: Udyana Sasyangal, IT Lokam Content Syndicate

നമ്മുടെ സസ്യങ്ങള്‍: ഉദ്യാനസസ്യങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഐ.ടി. ലോകം കണ്ടന്റ് സിന്‍ഡിക്കേറ്റ്
Publisher Poorna Publications
ISBN 978-81-300-0924-7
Size Demy 1/4
Pages 88

You may also be interested in the following product(s)

Guinness World Records 2014

Guinness World Records 2014

Regular Price: Rs. 1,926.00

Special Price Rs. 1,540.00

ഭൂമിയുടെ ഘടനയും ഉപരിതലവും

ഭൂമിയുടെ ഘടനയും ഉപരിതലവും

Rs. 125.00
പര്‍വ്വതങ്ങള്‍ കുന്നുകള്‍

പര്‍വ്വതങ്ങള്‍ കുന്നുകള്‍

Rs. 125.00