Select Store  

നമ്പൂതിരി വരകള്‍ വര്‍ണ്ണങ്ങള്‍

Be the first to review this product

Availability: In stock

Rs. 130.00
OR

Details

രേഖാകലയിലെ വിശ്വപ്രതിഭയാണ് നമ്പൂതിരി. ''നമ്പൂതിരിയുടെ വര കാണാന്‍ മാത്രം ഞാന്‍ 'അനന്തരം' എന്ന നോവലെഴുതി'' എന്ന് സ്വന്തം എഴുത്തിനുമീതെ നമ്പൂതിരിയുടെ ചിത്രത്തെ പ്രതിഷ്ഠിക്കുകയാണ് വി.കെ.എന്‍. ''നമ്മുടെ കാലഘട്ടത്തിന്റെ സവിശേഷസിദ്ധിയാണ് ഈ ചിത്രകാരന്‍''എന്ന് എം.ടി. എഴുതുന്നു.ജനകീയ മുദ്ര പതിഞ്ഞ ആ രേഖായനങ്ങളിലേക്കുള്ള അന്വേഷണയാത്രയാണ് 'നമ്പൂതിരി വരകള്‍ വര്‍ണ്ണങ്ങള്‍'. ''സൈദ്ധാന്തിക ശാഠ്യങ്ങളില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഈ ഗ്രന്ഥം വീക്ഷണത്തിലെ ജനാധിപത്യം കലയിലും പ്രസക്തമാണെന്ന് തെളിയിക്കുന്നു''എന്ന് വിജയകുമാര്‍ മേനോന്‍. നമ്പൂതിരിയുടെ വരവര്‍ണ്ണസ്വത്വത്തെ സമഗ്രവൈഭവത്തില്‍ അടയാളപ്പെടുത്തുന്ന ആദ്യത്തെ അക്ഷരസാക്ഷ്യം.

നമ്പൂതിരി വരകള്‍ വര്‍ണ്ണങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. കൂമുള്ളി ശിവരാമന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1207-0, 9788130012070
Size Demy 1/8
Pages 176