Select Store  

നാഗന്മാരുടെ രഹസ്യം

Be the first to review this product

Availability: Out of stock

Rs. 250.00

Details

നാലായിരം വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള മഹത്തായ ഒരു സംസ്കൃതിയിലേക്കുള്ള കാല്പനിക പര്യവേഷണം.

മനുഷ്യ മഹാദേവനായ ശിവന്‍ ഭാരതീയ ഹൃദയഭൂമിയുടെ നിഗൂഢമായ ദേശാന്തരങ്ങളിലേക്ക് നടത്തുന്ന സാഹസസഞ്ചാരങ്ങളുടെ വിസ്മയവിശേഷങ്ങള്‍... യുദ്ധവും പ്രണയവും ശാസ്ത്രവും മിത്തുകള്‍ സമന്വയിപ്പിക്കപ്പെട്ട അദ്ഭുതകരമായ കൃതി. ഭാരതീയതയെ പുനരാവിഷ്കരിക്കുന്ന കാല്പനിക മഹാസൌധം. മെലൂഹയിലെ ചിരഞ്ജീവികള്‍ക്കുശേഷം അമീഷിന്റെ മറ്റൊരു വായനാവിസ്മയം.

വിവര്‍ത്തനം: രാജന്‍ തുവ്വാര

പുസ്തകത്തിന്റെ ഒന്നാം അദ്ധ്യായം സൗജന്യമായി വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Keywords: Naganmarude Rahasyam, Amish Tripathi, Rajan Thuvvara

നാഗന്മാരുടെ രഹസ്യം

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

അമീഷ്
Publisher Poorna Publications
ISBN 9788130015873
Size Demy 1/8
Pages 393