Select Store  

നദിയും തോണിയും

Be the first to review this product

Availability: In stock

Rs. 140.00
OR

Details

രചനാകൗശലംകൊണ്ട് വായനക്കാരെ തന്നിലേക്കടുപ്പിച്ച എം.മുകുന്ദന്റെ മികവുറ്റ കഥകളടങ്ങിയ സമാഹാരമാണ് 'നദിയും തോണിയും'. ഗ്രാമപശ്ചാത്തലത്തിലും നഗരപശ്ചാത്തലത്തിലും നിരവധി കഥകളെഴുതിയ എം. മുകുന്ദന്റെ തെരഞ്ഞെടുപ്പിലെ വൈവിദ്ധ്യം നമ്മെ അദ്ഭുതപ്പെടുത്തും. വായനക്കാരുടെ ഹൃദയങ്ങളിലേക്ക് കടന്നു കയറുന്ന രചനാശൈലി കഥകളെ ആകര്‍ഷകവും ഉജ്ജ്വലവുമാക്കുന്നു.

നദിയും തോണിയും

Double click on above image to view full picture

Zoom Out
Zoom In

Additional Information

എം. മുകുന്ദൻ
Publisher Poorna Publications
ISBN ISBN: 81-7180-0095-4, 81718000954
Size Demy 1/8
Pages 112