Select Store  

മുയലമ്മയുടെ കിന്റര്‍ഗാര്‍ട്ടന്‍

Be the first to review this product

Availability: In stock

Rs. 150.00
OR

Details

കുട്ടികളുടെ പാട്ടുകള്‍ നാനാരസങ്ങളുളവാക്കണം, വാക്കുകളില്‍ ഇമ്പം അലിഞ്ഞു ചേര്‍ന്നിരിക്കണം-ആശയവും പ്രാസവും ലാളിത്യവും ഇഴചേരണം. ഈ ലക്ഷണങ്ങളെല്ലാം തികഞ്ഞ പാട്ടുകളുടെ നിധിശേഖരണമാണീ കൃതി. കുഞ്ഞുങ്ങള്‍ക്ക് പാടാനും പാടിക്കൊടുക്കാനും ഹൃദിസ്ഥമാക്കാനുമുള്ള ബാലകവിതകളുടെയും നഴ്‌സറിപ്പാട്ടുകളുടെയും ഒരു സദ്‌സമാഹാരമാണിത്. സ്വന്തമാക്കാനും സമ്മാനം കൊടുക്കാനും ഉപകരിക്കുന്ന ഉത്തമ ബാലസാഹിത്യ പുസ്തകം.

Keywords: Muyalammaude Kindergarten, Sippy Pallippuram

മുയലമ്മയുടെ കിന്റര്‍ഗാര്‍ട്ടന്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

സിപ്പി പള്ളിപ്പുറം
Publisher Poorna Publications
ISBN ISBN: 9788130016764
Size Demy 1/8
Pages 142