Select Store  

മുന്‍വിധികളുടെ നിഷേധം

Be the first to review this product

Availability: In stock

Rs. 100.00
OR

Details

സമകാലിക ജീവിതത്തെപ്പറ്റിയുള്ള ഗൗരവതരമായ വിചിന്തനങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. അര്‍ത്ഥകാമങ്ങള്‍ നേടിയെടുക്കുന്നതിനായി ധര്‍മ്മബോധത്തെ തിരസ്‌കരിച്ചു പരക്കംപായുന്ന ആധുനിക സമൂഹത്തിന്റെ മാര്‍ഗ്ഗഭ്രംശങ്ങളെ വിശകലനം ചെയ്യുന്ന പതിനെട്ടു ലേഖനങ്ങള്‍. മതേതരവീക്ഷണത്തില്‍ ഉറച്ചുനിന്നുകൊ ് ശാസ്ത്രം, വിദ്യാഭ്യാസം, ചികിത്സ, രാഷ്ട്രീയം എന്നീ മേഖലകളിലുള്ള ചൂഷണങ്ങളെയും മുന്‍വിധികളെയും ഗ്രന്ഥകാരന്‍ തുറന്നുകാണിക്കുന്നു. മത്സരവും കച്ചവടതാല്പര്യവും അടക്കിവാഴുന്ന ആധുനികജീവിതത്തോടുള്ള ധര്‍മ്മദീപ്തമായ പ്രതികരണങ്ങള്‍.

Keywords: Munvidhikalude,Kasim Vadanappalli

മുന്‍വിധികളുടെ നിഷേധം

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

കാസിം വാടാനപ്പള്ളി
Publisher Poorna Publications
ISBN 9788130017891
Size Demy 1/8
Pages 112