Select Store  

മുഹാജീർ

Be the first to review this product

Availability: In stock

Rs. 70.00
OR

Details

വായനയുടെ നടന്നു പരിചയമില്ലാത്ത വഴിയിലൂടെ അനുവാചകനെ ക്രപിടിച്ചു കൊണ്ടുപോകുന്ന സുഖദമായ അനുഭവമമാണ് ഇതിലെ കഥകൾ. ഉദ്വേഗമുണർത്തുന്ന കഥാസന്ദർഭങ്ങൾ, അവയ്ക്കനുയോജ്യമായ ദൃശ്യമണ്ഡലങ്ങൾ, അപ്രതീക്ഷിതമായ ക്ലൈമാക്സുകൾ എന്നിവ ഈ കഥകളുടെ പ്രത്യേകഥയാണ്. കൂടപ്പിറപ്പിനോടുള്ള അഗാധസ്നേഹത്തിന്റെ, പെൺകുട്ടികളെ കൊന്നൊടുക്കുന്ന ഗ്രാമത്തിന്റെ, പ്രമോഷൻ സാധ്യമാക്കാന്ൻ ഭാര്യയെ മേലധികാരികൾക്ക് കാഴ്ചവെയ്ക്കുന്ന നരാധമൻമാരുടെ, സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാതെ ആചാരങ്ങളുടെ കുരുക്കിൽ ശ്വാസംമുട്ടി മരിച്ച പ്രണയിനിയുടെ, ഭംഗം വന്ന പ്രേമകഥയിലെ നായികയെ വീണ്ടും കാണാനാഗ്രഹിച്ച ദിവസം ബോംബ് സ്ഫോടനത്താൽ തകർന്ന തീവണ്ടിയിൽ ചിതറിയൊടുങ്ങിയ കാമുകിയുടെ, തുടങ്ങിയ ഒട്ടേറെ വൈവിധ്യമുള്ള കഥാപാത്രങ്ങളും, വ്യത്യസ്തമായ പ്രമേങ്ങളും കൊണ്ട് രചിക്കപ്പെട്ട ശില്പഭംഗിയാർന്ന ഇരുപത്തൊന്ന് കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

മുഹാജീർ

Double click on above image to view full picture

Zoom Out
Zoom In

Additional Information

ശ്രീകുമാരി രാമചന്ദ്രൻ
Publisher Poorna Publications
ISBN ISBN: 81-300-0257-4, 8130002574
Size Demy 1/8
Pages 140