Select Store  

മൗനത്തിന്റെ നിലവിളി

Be the first to review this product

Availability: In stock

Rs. 90.00
OR

Details

ഇതാ എന്റെ പ്രിയപ്പെട്ട കുഞ്ഞേ, ഇതൊരു ടൈംബോംബാണ്. കൊണ്ടുപോയികളിക്കൂ. എട്ടേ അന്‍പത്തൊന്‍പതുവരെ കളിച്ചോ... ഒന്‍പതുമണിക്ക് ഇത് പൊട്ടും. എട്ടേ അന്‍പത്തൊന്‍പതിന് അടുത്ത വീട്ടിലെ മുറ്റത്തേക്ക് കളഞ്ഞു നീ വരിക. ഓ! എന്റെ കളിപ്പാട്ടംകിട്ടിയ കുഞ്ഞേ, നീയിപ്പോള്‍ ചിരിക്കുന്നല്ലോ!

വര്‍ത്തമാനകാല വ്യഥയുടെ വേവും നോവും ഉള്‍ക്കൊള്ളുന്ന അപൂര്‍വകഥകളുടെ സമാഹാരം.

വൃഥയുടെ തിളയ്ക്കുന്ന വേനലില്‍ പ്രത്യാശയുടെ ഒരു പുല്‍ക്കൊടിപോലും കിളിര്‍ക്കുന്നില്ല... ചിരികള്‍ മാഞ്ഞുപോയ മുഖങ്ങളില്‍ വ്യസനത്തിന്റെയോ, മുഖം വെന്തുപോയതിന്റെയോ സങ്കടങ്ങളില്ല. വെറും മൗനംമാത്രം ബാക്കിയാവുന്നു.

മൗനത്തിന്റെ നിലവിളി

Double click on above image to view full picture

Zoom Out
Zoom In

Additional Information

പി.കെ. പാറക്കടവ്
Publisher Poorna Publications
ISBN ISBN: 81-7180-715-1, 8171807151
Size Demy 1/8
Pages 118