Select Store  

മീനും കപ്പലും

Be the first to review this product

Availability: In stock

Rs. 100.00
OR

Details

സാഹിത്യത്തിന്റെ മുഖംനോക്കി ജീവിതത്തിന്റെ യാഥാര്‍ത്ഥ്യമെന്താണെന്ന് കണ്ടെത്തലാണ് വിമര്‍ശനകലയുടെ ധര്‍മ്മം എന്ന് വ്യക്തമാക്കുന്ന മികച്ച പഠനങ്ങളുടെ സമാഹാരം. കുമാരനാശാനേയും ഒ. വി. വിജയനേയും കുറിച്ചുള്ള പുതിയ വിലയിരുത്തലുകള്‍ ഈ കൃതിയെ ശ്രദ്ധേയമാക്കുന്നു. മീന്‍ പ്രകൃതിയുടെയും കപ്പല്‍ സംസ്‌കൃതിയുടെയും പ്രതീകങ്ങളായിട്ടാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

മീനും കപ്പലും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഇ.പി. രാജഗോപാലൻ
Publisher Poorna Publications
ISBN ISBN: 978-81-300-1198-1, 9788130011981
Size Demy 1/8
Pages 132