Select Store  

മണ്ണ്

Be the first to review this product

Availability: In stock

Rs. 260.00
OR

Details

വിവര്‍ത്തനം: എം. എന്‍. സത്യാര്‍ത്ഥി

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിനുള്ളിലെ വിപ്ലവപ്രസ്ഥാനത്തിന്റെ കനല്‍വഴികള്‍ പ്രതിപാദ്യമാകുന്ന വിഖ്യാതനോവലാണിത്. ബംഗാളിന്റെ ചുവന്ന ഞരമ്പിലൂടെ ഒഴുകിയ വിപ്ലവബോധത്തെ ഈ നോവല്‍ ചിത്രപ്പെടുത്തുന്നു. ജീവിതമൊട്ടുക്കും കൊടുങ്കാറ്റിന്റെ സഹയാത്രികനായിരുന്ന നനി ഭൗമിക് തൂലികയില്‍ തീക്ഷ്ണത നിറച്ചാണ് ഈ കൃതി രചിച്ചത്. മൂന്ന് തലമുറകളുടെ കഥ പ്രതിപാദിക്കുന്ന ഈ കൃതിയില്‍ വീരബംഗാളിന്റെ ജ്വലിക്കുന്ന ഭൂതകാലം തെളിമയാര്‍ന്നു നില്‍ക്കുന്നു. വീര്യം ചോരാത്ത ഭാഷാന്തരത്തിലൂടെ എം. എന്‍. സത്യാര്‍ത്ഥി ഈ നോവലിനെ ചിരന്തനമാക്കുന്നു.

Keywords: Mannu, Nani Baumik, M.N. Sathyarthy

മണ്ണ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

എം.എൻ. സത്യാർത്ഥി, നനി ഭൗമിക്
Publisher Poorna Publications
ISBN ISBN: 9788130016702
Size Demy 1/8
Pages 300

You may also be interested in the following product(s)

ധര്‍മ്മം

ധര്‍മ്മം

Rs. 500.00
അന്തരാള്‍

അന്തരാള്‍

Rs. 375.00
കര്‍മ്മം

കര്‍മ്മം

Rs. 580.00
ബന്ധനം

ബന്ധനം

Rs. 580.00