Select Store  

മംഗള്‍യാന്‍

Be the first to review this product

Availability: In stock

Rs. 95.00
OR

Details

ചൊവ്വ എന്ന ചുവന്ന ഗ്രഹത്തിനുമേല്‍ നമ്മുടെ മാതൃഭൂമിയുടെ ത്രിവര്‍ണവിജയം ആരിലും ആവേശമുണര്‍ത്തുന്ന യാഥാര്‍ഥ്യമായിക്കഴിഞ്ഞു . ഈ അവസരത്തില്‍ മംഗള്‍യാന്‍ എന്നു നാം പേരിട്ടുവിളിച്ച ചൊവ്വ പര്യവേക്ഷണ പദ്ധതിയുടെ സമഗ്രമായ അവലോകനമാണ് 'മംഗള്‍യാന്‍'.

ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതുമുതല്‍ ഇന്നോളമുള്ള മുന്നേറ്റത്തിന്റെ വിശദാംശങ്ങള്‍. ഏറ്റവും ലളിതമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിഹാസവിജയത്തിനു തുല്യമായ വിജയത്തിനുശേഷമുള്ള പഠനങ്ങളുടെ വിവരങ്ങള്‍ ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു.

ലോകത്തിലെ വ്യത്യസ്തമായ ചൊവ്വ പര്യവേഷണനേട്ടങ്ങളുടെ വിവരണവും ഈ ഗ്രന്ഥത്തെ മിഴിവുറ്റതാക്കുന്നു.

Keywords: Mangalyaan, Mangalayaan, Ramya Raveendran, Mars Mission, Mars oribiter

മംഗള്‍യാന്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

രമ്യ രവീന്ദ്രന്‍
Publisher Poorna Publications
ISBN 978-81-300-1642-9
Size Demy 1/4
Pages 112