Select Store  

മനസ്സിലെ മാണിക്യം

Be the first to review this product

Availability: In stock

Rs. 200.00
OR

Details

സ്ഥലകാലങ്ങളെ മറവിയിലാഴ്ത്തി ഉദ്വേഗത്താല്‍ ശ്വാസത്തിനായി പിടയുന്ന വായനാവേളയാണ് ത്രില്ലറുകളുടെ മുഖ്യ ജന്മലക്ഷ്യങ്ങളിലൊന്ന്. കാഞ്ഞിരപ്പള്ളിക്കാരന്‍ ജോയിക്കുട്ടിയുടെയും ആഗോള ഡയമണ്ട് വ്യവസായി 'ഡീബീയേഴ്‌സ് കാര്‍ട്ടലി'ന്റെയും കഥയാണിത്. സമ്പന്നമല്ലാത്ത മലയാള ത്രില്ലര്‍ സാഹിത്യശാഖയ്ക്ക് ലക്ഷണയുക്തമായ ത്രില്ലറെന്ന സത്യസന്ധമായ ധാര്‍ഷ്ട്യത്തോടെ മലയാറ്റൂര്‍ സമ്മാനിക്കുന്ന കരുത്തുറ്റ രചന.

Keywords: Manassile Manikyam, Malayattoor, Malayattoor Ramakrishnan

മനസ്സിലെ മാണിക്യം

Double click on above image to view full picture

Zoom Out
Zoom In

Additional Information

മലയാറ്റൂര്‍ രാമകൃഷ്ണന്‍
Publisher Poorna Publications
ISBN ISBN: 978-81-7180-616-3
Size Demy 1/8
Pages 230