Select Store  

മനസ്സൊരു മരുഭൂമി

Be the first to review this product

Availability: In stock

Rs. 50.00
OR

Details

കഥാകഥനത്തിലെ ലാളിത്യവും സാധാരണതയും കാവ്യാത്മകതയും ഗ്രാമീണ ജീവിതത്തിന്റെ ശാലീനസാന്ദ്രതയുംകൊണ്ട് ഇതിലെ ഓരോ കഥയും ശക്തിയും സൗന്ദര്യവും സന്ദേശവും ഉള്‍ക്കൊള്ളുന്നവയാണ്. കലാസ്വാദനവും പ്രതികരണവും ഗൗരവമേറിയ ജീവിതചര്യയായിക്കരുതുന്ന വായക്കാര്‍ക്ക് ഈ സമാഹാരം തീര്‍ച്ചയായും നല്ലൊരു വായനാനുഭവം തന്നെ പ്രദാനം ചെയ്യാതിരിക്കില്ല.

മനസ്സൊരു മരുഭൂമി

Double click on above image to view full picture

Zoom Out
Zoom In

Additional Information

വിപിൻ
Publisher Gayathri Publications
ISBN ISBN: 978-81-300-1338-1, 9788130013381
Size Demy 1/8
Pages 63