Select Store  

മലയാറ്റൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍

Be the first to review this product

Availability: In stock

Rs. 315.00
OR

Details

ഉദാത്തമായ ആദര്‍ശശുദ്ധിയും അടക്കാനാവാത്ത സാമൂഹ്യപരിഷ്‌ക്കരണാഭിമുഖ്യവും മലയാറ്റൂരിന്റെ ഭാവനാപ്രപഞ്ചത്തില്‍ തെളിഞ്ഞു കാണുന്നതോടൊപ്പം കഥപറച്ചിലിന്റെ നവീനമായ വഴികളെ നമുക്ക് പരിചിതമാക്കുകയും ചെയ്യുന്നു. ഒരേസമയം ആഹ്ലാദ ദായകവും അസ്വാസ്ഥ്യജനകവും ഒപ്പം പൊട്ടിച്ചിരിപ്പിക്കുന്നതും ചിലപ്പോള്‍ കൊണ്ടുകയറുന്ന സൂചിമുനപോലെ വേദനിപ്പിക്കുന്നതുമായ കഥയുടെ വിസ്തൃതമായ ഒരു ലോകമാണ് ഈ സമാഹാരത്തിലൂടെ ഇതള്‍ വിരിയുന്നത്.

Keywords: Malayattoorinte Theranjadutha Kathakal, Malayattoor Ramakrishnan

മലയാറ്റൂരിന്റെ തെരഞ്ഞെടുത്ത കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

മലയാറ്റൂര്‍ രാമകൃഷ്ണന്‍
Publisher Poorna Publications
ISBN ISBN: 81-300-0613-8, 8130006138
Size Demy 1/8
Pages 392