Select Store  

മലയാളത്തിന്റെ ബാലകവിതകള്‍

Be the first to review this product

Availability: In stock

Rs. 70.00
OR

Details

മലയാളത്തിലെ അനശ്വരമായ ബാലകവിതകളാണ് ഈ സമാഹാരത്തിലുള്ളത്. എഴുത്തച്ഛന്‍, പൂന്താനം, കുഞ്ചന്‍നമ്പ്യാര്‍, വെണ്മണിമഹന്‍, ആശാന്‍, ഉള്ളൂര്‍, ചങ്ങമ്പുഴ, ജി. ശങ്കരക്കുറുപ്പ്, ഇടശ്ശേരി, അക്കിത്തം തുടങ്ങിയവരുടെ പ്രസിദ്ധമായ രചനകള്‍ക്കുപുറമെ നാടന്‍പാട്ടുകളിലെ ബാലകവിതകളും ഇതില്‍ ഉള്‍പ്പെടുന്നു. തലമുറകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന എക്കാലത്തെയും മഹത്തായ രചനകള്‍.

Keywords: മലയാളത്തിന്റെ ബാലകവിതകള്‍

മലയാളത്തിന്റെ ബാലകവിതകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Dr. k. v.Thomas
Publisher Poorna Publications
ISBN ISBN: 9788130018218
Size Demy 1/8
Pages 80