Select Store  

മലയാളമേ മാപ്പ്

Be the first to review this product

Availability: In stock

Rs. 100.00
OR

Details

ഇതൊരു വീണ്ടെടുപ്പിന്റെ പുസ്തകമാണ്. പോയകാലത്തിന്റെ മൂല്യങ്ങളും നന്മയുടെ തെളിനീരുറവകളും ഓരോ കുറിപ്പുകളിലായി വീണ്ടെടുക്കപ്പെടുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ രജതരേഖകള്‍ ഈ എഴുത്തിലൂടെ വീണ്ടും പ്രകാശമാനമായിത്തീരുന്നുണ്ട്.

ഭാഷയും വേഷവും മണ്ണും മനസ്സും മതവും മാത്സര്യങ്ങളും രാഷ്ട്രവും തുടങ്ങി സമസ്തവും പരാമര്‍ശവിധേയമാകുന്ന ആര്‍ജ്ജവമുള്ള പുസ്തകം.

Keywords: Malayalame Mappu, Malayalamey Mappu, Aswathi Tirunal Gowri Lakshmibhai

മലയാളമേ മാപ്പ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി
Publisher Poorna Publications
ISBN ISBN: 978-81-300-1718-1
Size Demy 1/8
Pages 112