Select Store  

മലാല: പ്രകാശം പരത്തുന്ന പെണ്‍കുട്ടി

Be the first to review this product

Availability: In stock

Rs. 85.00
OR

Details

മലാലയെന്ന മൂന്നക്ഷരം ലോകത്തിന്റെ നെഞ്ചിലാണെഴുതപ്പെട്ടിരിക്കുന്നത്. പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം വിശ്വകുടുംബത്തിലെ ഓമനപ്പുത്രിയായി ഈ പാക്കിസ്ഥാനി പെണ്‍കുട്ടി മാറിയിരിക്കുന്നു. പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയില്‍ ഇവളുടെ മസ്തിഷ്‌കം തകര്‍ക്കാന്‍ തീവ്രവാദികളുടെ നിറതോക്കിനായി. എന്നാല്‍ പ്രാണന്‍ പിരിയാതെ കാക്കാന്‍ പ്രാര്‍ഥനാപൂര്‍വം ലോകമനസാക്ഷി ഇവള്‍ക്കു കാവലിരുന്നു.

എതിര്‍പ്പുകള്‍ക്കു തകര്‍ക്കാന്‍ കഴിയാത്ത ഇച്ഛാശക്തി പോലെ തിരികെയെത്തിയ മലാല ഇന്നു ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവാണ്. മലാലയുടെ ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Keywords: Malala Prakasam Parathunna Penkutty, Sherly Jacob, മലാലയുടെ ജീവചരിത്രം

മലാല: പ്രകാശം പരത്തുന്ന പെണ്‍കുട്ടി

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഷേര്‍ളി ജേക്കബ്
Publisher Poorna Publications
ISBN ISBN: 978-81-300-1683-2, 9788130016832
Size Demy 1/8
Pages No