Select Store  

മലബാറിന്റെ ഓര്‍മ്മത്തുടിപ്പുകള്‍

Be the first to review this product

Availability: In stock

Rs. 110.00
OR

Details

മഹത്തായ ചരിത്രമുള്ള മലബാറിന്റെ പോയകാലങ്ങളിലെ സംഭവങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണീഗ്രന്ഥം. പെരുമാളില്‍ തുടങ്ങി വള്ളുവക്കോനാതിരി, കോലത്തിരി, സാമൂതിരി, മൈസൂര്‍സുല്‍ത്താന്‍ എന്നിവരിലൂടെ പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളിലേക്ക് ഈ കൃതി വായനക്കാരനെ നയിക്കുന്നു. പുതിയ തലമുറയ്ക്ക് മലബാറിന്റെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന കൃതി. ഒതുക്കവും തെളിച്ചവുമുള്ള ശൈലി.

Keywords: Malabarinte Ormmathudippukal

മലബാറിന്റെ ഓര്‍മ്മത്തുടിപ്പുകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ലാലി ജോയ്
Publisher Poorna Publications
ISBN No
Size Demy 1/8
Pages 96