Select Store  

മഹത്തായ കണ്ടുപിടിത്തങ്ങള്‍

Be the first to review this product

Availability: In stock

Rs. 60.00
OR

Details

ശാസ്ത്രലോകത്തെ അത്ഭുതങ്ങളാണ് കണ്ടുപിടിത്തങ്ങള്‍. ഓരോ കണ്ടുപിടിത്തവും മഹത്തായവതന്നെ. എന്നാല്‍ കുട്ടികള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കണ്ടുപിടിത്തങ്ങളെ ലളിതമായും സുതാര്യമായും അവര്‍ക്കുവേണ്ടി രസകരമായി പറയുകയാണ് ഈ പുസ്തകത്തിലൂടെ.

പൂര്‍ണയിലൂടെ പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍ക്ക് കിട്ടിയ അംഗീകാരം മഹത്തായ കണ്ടുപിടിത്തങ്ങള്‍ എന്ന ഈ കൃതിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Keywords: Mahathaya Kandupidithangal, K.N. Kutty Kadambazhippuram

മഹത്തായ കണ്ടുപിടിത്തങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

കെ. എൻ. കുട്ടി കടമ്പഴിപ്പുറം
Publisher Poorna Publications
ISBN 978-81-300-1617-7
Size Demy 1/8
Pages 68