Select Store  

ലോകസിനിമ വാഴ്ത്തപ്പെട്ടവരുടെ സുവിശേഷങ്ങള്‍ (സിനിമ)

Be the first to review this product

Availability: In stock

Rs. 265.00
OR

Details

ചലച്ചിത്ര കലയിലെ നിത്യവിസ്മയങ്ങളായ ചാര്‍ളിചാപ്ലിന്‍, സെര്‍ജി, ഐസന്‍സ്റ്റീന്‍, ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്, അകിര കുറോസോവ, ഇംഗ്മര്‍, ബര്‍ഗ്മാന്‍, ഫ്രെഡറിക്കോ, ഫെല്ലിനി, സ്റ്റീവന്‍, സ്പില്‍ബര്‍ഗ്, സത്യജിത്‌റേ, വുഡി അലന്‍, ബെര്‍നാഡോ, ബെര്‍ട്ടോലൂചി, എന്നിങ്ങനെ

ഇരുപത്തിയഞ്ച് വിരാട് പുരുഷന്മാരുടെ കലയും ജീവിതവും ദര്‍ശനവും കൊണ്ട ് സമ്പന്നമായ പുസ്തകം. അഭ്രപാളികളില്‍ ക്ലാസിക്കുകള്‍ വിരിയിച്ച ഈ മഹാരഥന്മാരുടെ ചലച്ചിത്രജീവിതം സമഗ്രമായിത്തന്നെ ഈ കൃതിയില്‍ പറയുന്നു. ലോകസിനിമയേയും വാഴ്ത്തപ്പെട്ട സിനിമയുടെ നാള്‍വഴികളേയും ഈ ഗ്രന്ഥം സൂക്ഷ്മമായി പിന്‍തുടരുന്നു. ലോകസിനിമയെ ആദരവോടെ വീക്ഷിക്കുന്ന കലാസ്വാദകര്‍ വായിച്ചിരിക്കേണ്ട പുസ്തകം.

Keywords: Lokacinema Vazthappettavarude Suviseshangal, (cinema),Rajan thuvvara

ലോകസിനിമ വാഴ്ത്തപ്പെട്ടവരുടെ സുവിശേഷങ്ങള്‍ (സിനിമ)

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

രാജന്‍ തുവ്വാര
Publisher Poorna Publications
ISBN 9788130017501
Size Demy 1/8
Pages 316

You may also be interested in the following product(s)

ബലൂണ്‍

ബലൂണ്‍

Rs. 80.00
ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി

ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി

Rs. 100.00
രമണന്‍

രമണന്‍

Rs. 110.00
നീലക്കുറിഞ്ഞികള്‍ ചുവക്കുംനേരം

നീലക്കുറിഞ്ഞികള്‍ ചുവക്കുംനേരം

Rs. 70.00