Select Store  

കുട്ടിമാത്തു

Be the first to review this product

Availability: In stock

Rs. 40.00
OR

Details

കുട്ടിമാത്തു എന്ന കുട്ടിക്കുറുമ്പന്റെ കഥയാണ് പി. നരേന്ദ്രനാഥ് പറയുന്നത്. സമ്പന്നനായ അച്ഛന്റെ മകനായിട്ടാണ് കുട്ടിമാത്തു പിറന്നത്. എന്നിട്ടും കളവും മറ്റു വേണ്ടാതീനങ്ങളും അവന്റെ സ്വഭാവമായി. തെറ്റില്‍നിന്ന് തെറ്റിലേക്ക് അനുദിനം നീങ്ങിക്കൊണ്ടിരിക്കുന്ന കുട്ടിമാത്തുവിന്റെ ജീവിതം, കുട്ടികള്‍ എന്താവണമെന്ന് പഠിപ്പിക്കുന്നു. കുട്ടികളെ ലാളിച്ചു വളര്‍ത്തിയാല്‍ മാത്രം പോരാ, ്അവര്‍ക്കു നല്ല ശിക്ഷണവും മാതാപിതാക്കള്‍ നല്കണം എന്ന ഗുണപാഠവും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

കുട്ടിമാത്തു

Double click on above image to view full picture

Zoom Out
Zoom In

Additional Information

പി. നരേന്ദ്രനാഥ്
Publisher Poorna Publications
ISBN ISBN: 81-7180-643-0, 8171806430
Size Demy 1/8
Pages 56