Select Store  

കുട്ടികളുടെ കേളപ്പജി

Be the first to review this product

Availability: In stock

Rs. 100.00
OR

Details

കേരളഗാന്ധി' കെ. കേളപ്പന്റെ സംഭവബഹുലമായ ജീവിതകഥയുടെ സംഗ്രഹമാണിത്. കേരളത്തിന്റെ നവോത്ഥാന ശില്പികളില്‍ മുന്‍നിരയിലുണ്ട ായിരുന്ന കേളപ്പജി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് കരുത്തും ആവേശവും പകര്‍ന്നു. സമൂഹത്തിലെ അനീതികള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി. നായര്‍സമുദായത്തെ ഉന്നതിയിലെത്തിക്കാനായി 'നായര്‍ സര്‍വ്വീസ് സൊസൈറ്റി' രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തു. അയിത്തോച്ചാടനത്തിന്റെ ഭാഗമായി നടന്ന സത്യാഗ്രഹസമരങ്ങളില്‍ സജീവമായി. ഗാന്ധിയന്‍ ചിന്താഗതികളുടെ പ്രചാരകനായി. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വായിച്ചു മനസ്സിലാക്കാനായി രചിച്ച പുസ്തകമാണിത്.

Keywords: Kuttikalute Kalappaji

കുട്ടികളുടെ കേളപ്പജി

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. കെ. ശ്രീകുമാര്‍
Publisher Poorna Publications
ISBN ISBN: 9788130018287
Size Demy 1/8
Pages 126