Select Store  

കുറ്റവും കുറ്റാന്വേഷണവും

Be the first to review this product

Availability: In stock

Rs. 85.00
OR

Details

കുറ്റവും കുറ്റാന്വേഷണവും എന്ന തലക്കെട്ടോടെ ഈ പുസ്തകത്തില്‍ വിവരിച്ചുപോകുന്നത് സുകുമാരക്കുറുപ്പ് മുതലുള്ള യഥാര്‍ത്ഥ കുറ്റാന്വേഷണ കഥകളാണ്. കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ വേരുറപ്പിച്ച ക്രിമിനല്‍ കഥാപാത്രമാണ് സുകുമാരക്കുറുപ്പ്. ഒരു ക്രൈംത്രില്ലറെ വെല്ലുന്നതായിരുന്നു അതിന്റെ ഓപ്പറേഷന്‍ രീതി. കണ്‍മണി കൊലക്കേസും ഉമ്മുക്കൊലുസു കൊലക്കേസും കേരള ഗ്രാമാന്തരീക്ഷത്തില്‍ നടന്ന ദുരൂഹമായ കൊലക്കേസുകളായിരുന്നു. ഇവയുടെ ചുരുളഴിയുന്നതിനും, ഘാതകരെ കണ്ടെത്തുന്നതിനും വര്‍ഷങ്ങള്‍ തന്നെയെടുത്തു. ഈ കൊലപാതകങ്ങളുടെ ചുരുളഴിയുന്നതും,യഥാര്‍ത്ഥഘാതകരെ കണ്ടെത്തുന്നതും എങ്ങനെയാണെന്നാണ് ഇതില്‍ പ്രതിപാദിച്ചു പോകുന്നത്.

കുറ്റവും കുറ്റാന്വേഷണവും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജോര്‍ജ് ജോസഫ് മണ്ണൂശ്ശേരി
Publisher Poorna Publications
ISBN ISBN: 978-81-300-1030-4, 9788130010304
Size Demy 1/8
Pages 100