Select Store  

കൃഷ്ണഗാഥാവിമര്‍ശനം ചില തിരുത്തലുകള്‍

Be the first to review this product

Availability: In stock

Rs. 75.00
OR

Details

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും തെളിമയോടെ മലയാളി മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന അതിമനോഹര കൃതിയാണ് കൃഷ്ണ ഗാഥ. മലയാളത്തനിമയുള്ള ബൃഹത്തായ ആ കാവ്യകൃതിയെ വിലയിരുത്തുകയാണ് ഈ കൃതിയിലൂടെ ചെയ്യുന്നത്. മലയാളത്തിലെ അനേകവിധമുള്ള ഗാഥാപഠനങ്ങളുടെ പരമ്പരയിലേക്ക് ഇതാ അത്യപൂര്‍വ്വമായ മികവാര്‍ന്ന സൃഷ്ടി. കാലത്തിന്റെ കുതിച്ചൊഴുക്കില്‍ അല്പംപോലും ഇളക്കം തട്ടാതെ നില്ക്കുന്ന കൃഷ്ണഗാഥ കേരളീയ മനസ്സ് എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്ന കാവ്യനക്ഷത്രമാണ്.

കൃഷ്ണഗാഥാവിമര്‍ശനം ചില തിരുത്തലുകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍
Publisher Poorna Publications
ISBN ISBN: 81-300-0256-6, 8130002566
Size Demy 1/8
Pages 124